കരിയാത്തുംപാറ സെന്റ് ജോസഫ് ദേവാലയത്തിൽ തിരുന്നാൾ ആഘോഷങ്ങൾക്ക് നാളെ തുടക്കം


 

കൂരാച്ചുണ്ട് : കരിയാത്തുംപാറസെന്റ് ജോസഫ് ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിൻ്റെ യും വിശുദ്ധ സെബസ്ത്യാനോ സിനെയും തിരുന്നാൾ ആഘോ ഷങ്ങൾക്ക് നാളെ രാവിലെ ഏഴി ന് വികാരി ഫാ. രാജേഷ് കുറ്റി ക്കാട്ട് കൊടിയേറ്റും.

തുടർന്ന് വിശുദ്ധ കുർബാന, മരിച്ചവരെ അനുസ്മ‌രിക്കൽ, 25-ന് വൈകിട്ട് 6.45 കലാസന്ധ്യ. 26-ന് വൈകിട്ട് തിരുസ്വരൂപ പ്രതി ഷ്ഠ, അഞ്ചിന് ആഘോഷമായതിരുനാൾ കുർബാന, പ്രസംഗം. കെസിവൈഎം രൂപതാ ഡയറ ക്ടർ ഫാ. ജോബിൻ തെക്കേക്കര മറ്റത്തിൽ കാർമികത്വം വഹി ക്കും. തുടർന്ന് തിരുനാൾ പ്രദ ക്ഷിണം, ആകാശ വിസ്മയം, സ മാപന ആശീർവാദം, വാദ്യമേ ളം, സ്നേഹവിരുന്ന് എന്നിവ ന ടക്കും. 27-ന് രാവിലെ എട്ടിന് ആ ഘോഷമായ തിരുനാൾ കുർ ബാന, ഫാ. തോമസ് തേവടിയി ൽ കാർമികത്വം വഹിക്കും. തുട ർന്ന് പ്രദക്ഷിണം എന്നിവ നടക്കും.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി