കൂരാച്ചുണ്ടിൽ കാട്ടുപന്നി ശല്യം രൂക്ഷം ; പൊറുതി മുട്ടി കർഷകർ

 


കൂരാച്ചുണ്ട്: കേളോത്തുവയലിലെ കർഷകൻ വാക്കയിൽ ബിജുവിന്റെ മൂന്നു വർഷം പ്രായമായ കമുകിൻ തൈകൾ കാട്ടുപന്നികൾ കൂട്ടമായി എത്തി നശിപ്പിച്ചു. ഈ ഭാഗത്തു കാട്ടുപന്നി ശല്യം കാരണം കർഷകർക്ക് ഒരു വിളയും കൃഷി ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്.കൃഷി നശിപ്പിക്കൽ പതിവായതോടെ പലരും കൃഷി തന്നെ ഉപേക്ഷിക്കുന്ന സ്ഥിതിയാണ്.പ്രതി രോധിക്കാൻ ഒരു മാർഗം ഇല്ലാതെ കർഷകർ ഗതി കെട്ടു.മനുഷ്യരെ ആക്രമിക്കാനും തുടങ്ങിയതോടെ ഒറ്റക് കൃഷിയിടങ്ങളിൽ ഇറങ്ങാനും കർഷകർക്ക് ഭയമാണ്.



 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി