പെരുവണ്ണാമൂഴിയിൽ വനിതാ സൗഹൃദ വിശ്രമ കേന്ദ്രം ഉദ്ഘാടനം ചെയ്തു




ചക്കിട്ടപാറ:  പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷനിൽ വനിതാ വിശ്രമകേന്ദ്രവും പോലീസുദ്യോഗസ്ഥർക്കായി മെസ്സും പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി കെ.ഇ. ബൈജു ഐ.പി.എസ് ഉദ്ഘാടനം നിർവഹിച്ചു. പൊലീ സ് ഡിപ്പാർട്മെന്റ് അടിസ്ഥാന സൗകര്യ വികസന ഫണ്ട് ഉപ യോഗിച്ച് 3,80,000 രൂപ ചെലവഴി ച്ചാണ് കെട്ടിട നിർമാണം പൂർ ത്തീകരിച്ചത്. എസ്എച്ച്ഒ പി. : അജിത്കുമാർ പ്രസംഗിച്ചു






Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി