കട്ടിപ്പാറ ചമലിൽ മുളകുപൊടിയുമായെത്തി വീട്ടമ്മയുടെ സ്വർണമാലപൊട്ടിച്ചോടിയ യുവതി പിടിയിൽ




കട്ടിപ്പാറ:  കട്ടിപ്പാറ പഞ്ചായത്തിലെ ചമൽ പൂവൻമലയിൽ മുളകുപൊടിയുമായെ ത്തി അയൽവീട്ടിൽ അതിക്രമിച്ചുകയറി, ഒറ്റയ്ക്കുതാമസിക്കുന്ന വീട്ടമ്മയുടെ സ്വർണ മാലപൊട്ടിച്ചോടിയ കേസിൽ യുവതി അറ സ്റ്റിൽ ചമൽ പൂവൻമല വാണിയപുറ യിൽ വി.എസ്. ആതിരയെന്ന ചിന്നു()വി നെയാണ് എസ്.ഐ എം.പി. വിഷ്ണുവിൻ്റെ നേതൃത്വത്തിൽ താമരശ്ശേരി പോലീസ് അറ സ്സുചെയ്തത്. അയൽവാസിയായ ചമൽ പൂ വൻലേ പുഷ്പവല്ലി(63)യെ ആക്രമിച്ച് രണ്ട് പവൻ സ്വർണമാല പൊട്ടിച്ച് കവർന്നെന്ന് പരാതിയിലാണ് നടപടി.


ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ എട്ടര യോടെയായിരുന്നു സംഭവം. ഒറ്റക്ക് താമസിച്ചുവരുന്ന പുഷ്പവല്ലി വിടിന്റെ വരാന്തയി ലിരുന്ന് പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരി ഒക്കെ പുറകിലൂടെയെത്തിയ പ്രതി ആക്ര മിച്ചെന്നാണ് പരാതി സിറ്റൗട്ടിൽ മുളകു പൊടിവിതറി വീട്ടമേയുടെ കണ്ണും മുഖവും ബലമായി പൊത്തിപ്പിടിച്ച് തടഞ്ഞുവെ ക്കുകയും വലിച്ചിഴച്ച് ഡൈനിങ് ഹാളിലേ ക്ക് കൊണ്ടുപോവാൻ ശ്രമിക്കുകയുമായിരുന്നു.


കഴുത്തിലെ സ്വർണമാല കവരാൻശ്ര മിക്കവെ പുഷ്പവല്ലി ബഹളംവെച്ചതുകേട്ട് സമീപവാസിയായ മറ്റൊരുയുവതി അവി ടേക്ക് ഓടിയെത്തി. അതോടെ പുഷ്പവല്ലി യുടെ കഴുത്തിലെ സ്വർണമാല വലിച്ചു. പൊട്ടിച്ച് നല്ലൊരുഭാഗം കൈക്കലാക്കിയ ശേഷം പ്രതി വീടിനകത്തേക്കുകയറി അടു ക്കളവാതിൽ വഴി പുറത്തേക്കോടി രക്ഷപ്പ ടുകയായിരുന്നു. കവർച്ചശ്രമത്തെ പ്രതി രോധിക്കുന്നതിനിടെ കഴുത്തിന് പരിക്കേ റ്റ പുഷ്പവല്ലി പിന്നീട് താമരശ്ശേരി ഗവ. ത ലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. വീ ട്ടമ്മയുടെ പരാതിയിൽ കേസെടുത്ത താമ രശ്ശേരി പോലീസ് ആതിരയെ പിന്നീട് അറ സ്റ്റുചെയ്യുകയായിരുന്നു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി