‘ബിപി' നോക്കാനും സ്‌ഥാനാർഥി


ബാലുശ്ശേരി:  വോട്ട് ചോദിച്ചെത്തിയപ്പോൾ പുനത്തെ വീട്ടിലെ മുതിർന്ന അംഗം ആയിഷുമ്മ യ്ക്ക് ഒരു ക്ഷീണം, ഉടൻ സ്ഥാ നാർഥി രക്തസമ്മർദം പരിശോധിച്ച് വ്യതിയാനം പറഞ്ഞു കൊടുത്തു. ബാലുശ്ശേരി ബ്ലോക്ക് അവിടനല്ലൂർ ഡിവിഷനിലെ യു ഡിഎഫ് സ്ഥാനാർഥി സജില രജീഷാണ് പ്രചാരണത്തിനിടെ ആരോഗ്യ സേവനവും നൽകുന്ന ത്. നഴ്സായ സ്ഥാനാർഥിക്ക് പ്രചാരണ തിരക്കുകൾക്കിടയി ലും സേവനത്തിൽ വിട്ടുവീഴ്ച ഇല്ല. ബാലുശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സാണ് സജില രജീഷ്

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി