അറിയിപ്പ്




കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിൽ നിന്നും വിധവാ പെൻഷൻ, അവിവാഹിത പെൻഷൻ എന്നിവ കൈപ്പറ്റുന്ന 60 വയസ്സിൽ താഴെയുള്ള എല്ലാ ഗുണഭോക്താക്കളും പുനർ വിവാഹിതയല്ല  എന്നുള്ള ഗസറ്റഡ് ഓഫീസർ /വില്ലേജ് ഓഫീസർ നൽകിയ സർട്ടിഫിക്കറ്റ് ഉടനെ തന്നെ ഓൺലൈൻ വഴി പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി