കൂരാച്ചുണ്ടിൽ ഓടി കൊണ്ടിരുന്ന കാർ കത്തി നശിച്ചു.

 



കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ഓഞ്ഞിൽ വെച്ച് നെല്ലിപൊയിൽ സ്വദേശി യുടെ കാർ കത്തി പേരാമ്പ്ര യിൽ നിന്ന് വന്ന ഫയര് ഫോഴ്സ് തീ കെടുത്തി ആൾ അപായം ഇല്ല. നെല്ലിപൊയിൽ സ്വദേശി പാലത്തിങ്കൽ തോമസിന്റെ കാർ ആണ്. 





ഓട്ടത്തിനിടയിൽ A/C യിൽ നിന്ന് പുകവരികയായിരുന്നു. പുകവരുന്നത് കണ്ട് A/C ഓഫ് ചെയ്തപ്പോൾ ആളികത്തുകയുമായിരുന്നുവെന്നു കാർ ഉടമസ്ഥൻ കൂരാച്ചുണ്ട് ന്യൂസിനോട് പറഞ്ഞു. ഉടൻ തന്നെ കാറിൽ നിന്ന് ഇറങ്ങി ഓടിയതിനാൽ അപകടത്തിൽ നിന്ന് രക്ഷപെട്ടു. കാറിൽ 3 പേരുണ്ടായിരുന്നു. 


ഓഞ്ഞിലിലെ കർഷകൻ കുര്യൻ കരിമ്പനക്കുഴിയുടെ മൃത സംസ്കാരത്തിന് വന്നവരുടെ കാർ ആണ് അപകടത്തിൽ പെട്ടത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി