കുറ്റ്യാടിയിൽ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി




 കുറ്റ്യാടി:  മൂരിപ്പാലത്ത് യുവാവ് വീട്ടിൽ തൂങ്ങി മരിച്ചു. ചങ്ങരംകുളം മൂരിപ്പാലം സ്വദേശി പ്രണവ് എ കെ (30) ആണ് മരിച്ചത് . ഇന്ന് രാവിലെ വീട്ടിലെ കിടപ്പുമുറിയിലാണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹം കുറ്റ്യാടി ഗവണ്മെൻ്റ് താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടനടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി . വൈകീട്ട്  വീട്ടിൽ സംസ്‌കരിക്കും.

പിതാവ് : കൊല്ലിയിൽ പ്രേമൻ, മാതാവ് : സജിന, സഹോദരൻ : സൗരവ്

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി