തലയാട്–മലപുറം മലയോര ഹൈവേ: രണ്ടാം ഘട്ട ടാറിങ് പ്രവൃത്തി ഇന്ന് ആരംഭിക്കും.

 


 തലയാട്:   തലയാട്–മലപുറം മലയോര ഹൈവേയുടെ രണ്ടാം ഘട്ട ടാറിങ് പ്രവൃത്തി ഇന്ന് (20/12/2025 ശനിയാഴ്ച) പടിക്കൽ വയൽ മുതൽ കട്ടിപ്പാറ ഭാഗത്തേക്ക് ആരംഭിക്കും. പ്രവൃത്തി ആരംഭിക്കുന്നതോടെ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.

ടാറിങ് പ്രവൃത്തി നടക്കുന്ന ദിവസങ്ങളിൽ ഈ വഴിയുള്ള വാഹനഗതാഗതം ഭാഗികമായി തടസ്സപ്പെടാൻ സാധ്യതയുള്ളതിനാൽ, വാഹനയാത്രക്കാർ മറ്റ് ബദൽ റോഡുകൾ ഉപയോഗിച്ച് യാത്ര ചെയ്യണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കി റോഡ് ഗതാഗതത്തിനായി തുറക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായും അധികൃതർ വ്യക്തമാക്കി.




-

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി