ഇന്നലെ താൽക്കാലിക ജീവനക്കാർ; ഇന്നുമുതൽ ഭരണസമിതി അംഗങ്ങൾ

 



നരിക്കുനി . ഇന്നലെ വരെ പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരായി പ്രവർത്തിച്ചവർ ഇന്ന് ഭരണസമിതി അംഗങ്ങളാ യി സത്യപ്രതിജ്‌ഞ ചെയ്യും. കഴി ഞ്ഞ 5 വർഷം നരിക്കുനി പഞ്ചാ യത്തിൽ താൽക്കാലിക ജീവന ക്കാരായി പ്രവർത്തിച്ചവരാണു യുഡിഎഫ് സ്‌ഥാനാർഥികളായി മിന്നുന്ന വിജയം നേടിയത്.


5 വർഷം താൽക്കാലിക ജീവന ക്കാരിയായ ഇ.വി.നിഷ ഇടതുപ ക്ഷത്തിന്റെ കുത്തക വാർഡായ അഞ്ചാം വാർഡിൽ നിന്നു 63 വോട്ടിന്റെ ഭൂരിപക്ഷത്തിലാണു വിജയിച്ചത്.


ഇടക്കാലത്ത് ദിവസ വേതന ത്തിനു ജോലി ചെയ്ത സി.പി.ജ ഗജീവൻ ഒൻപതാം വാർഡിൽ 297 വോട്ടിന്റെ ഭൂരിപക്ഷത്തിലും വിജയിച്ചു.ഇത്തവണ നിഷ പരാജയപ്പെ ടുത്തിയത് മുൻ പഞ്ചായത്ത് പ്രസിഡന്റും എൽഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർഥിയുമായി രുന്ന എം.പി.റുഖിയയെ. 2020ൽ വാർഡിൽ മത്സരിച്ച നിഷ 13 വോട്ടിനാണ് പരാജയപ്പെട്ടത്. അതിനു ശേഷം പഞ്ചായത്തിൽ ദിവസ വേതനത്തിനു ജോലി ചെയ്ത‌തോടെ കലക്ടർ ഉദ്യോ ഗമെന്ന എതിരാളികളുടെ രാ ഷ്ട്രീയ വിമർശനത്തിനു കൂടിയു ള്ള മറുപടിയായി നിഷയുടെ ഈ വിജയം

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി