പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളെ പരിചയപെടുത്തുന്നു





രഞ്ജിനി സുനിൽ@ ചക്കിട്ടപാറ പഞ്ചായത്ത് 8-ാം വാർഡ് യുഡിഎഫ് സ്ഥാനാർഥി

ചക്കിട്ടപാറ:  ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് വാർഡ് 8 യുഡിഎഫ് സ്ഥാനാർഥി രഞ്ജിനി സുനിൽ വാർഡ്, ഉൾപ്പെടുന്ന ചെങ്കോട്ടക്കൊലിയിൽ ജനിച്ചുവളർന്ന്, മഹിളാ കോൺഗ്രസിലൂടെ പൊതുപ്രവർത്തന രംഗത്തേക്ക് ഉന്നത വിദ്യാഭ്യാസ യോഗ്യത സാധാരണക്കാരിൽ സാധാരണക്കാരിയായി സാധാരണക്കാർക്കൊപ്പം ജീവിക്കുന്നു. പൊതുസമ്മത സൗമ്യമായ പെരുമാറ്റം കൊണ്ടും ആളുകളോടുള്ള ഇടപെടുന്ന രീതി കൊണ്ടും വാർഡിലെ ജനങ്ങളുടെ പ്രിയപ്പെട്ടവളായി മാറി.  സംഘടന മികവ് നേതൃപാടവം സാധാരണക്കാരുടെ പ്രശ്നങ്ങളിൽ അവസരോചിതമായി ഇടപെടുന്നതിൽ പ്രത്യേക ശ്രദ്ധ നൽകുന്നു.

 തൊഴിലാളികളും കർഷകരും മറ്റു ഇതര മറ്റ് തൊഴിൽ തൊഴിൽ മേഖലയിലുള്ള വരും ഉൾപ്പെടുന്ന വാർഡിൽ അവരുടെ പ്രശ്നങ്ങൾ നേരിട്ട് ആ പ്രശ്നങ്ങളെ തന്റെതായ പ്രശ്നങ്ങൾ ആയി കണ്ടുകൊണ്ട് അവർക്കൊപ്പം കൂടെ നിൽക്കാനും ഞാൻ ശ്രമിക്കും നാടിന്റെ നന്മനിറഞ്ഞ വികസനത്തിന് ഞാനും ഉണ്ടാകും നിങ്ങൾക്കൊപ്പം വികസനത്തിൽ പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തെ സമഗ്രമായ വികസനത്തിൽ മുന്നോട്ടു നയിക്കാൻ വാർഡിലെ ജനങ്ങളെ കൂട്ടുപിടിച്ച് അവരുടെ അഭിപ്രായങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് അവരിൽ ഒരാളായി അവർക്കുവേണ്ടി സംസാരിക്കുന്ന ഒരാളായി അർഹതപ്പെട്ട ആനുകൂല്യങ്ങൾ അധികാരികളുടെ കയ്യിൽ നിന്നും വാങ്ങിയെടുക്കാൻ അവർക്ക് വേണ്ടി ശബ്ദിക്കും മലയോരത്തെ വന്യജീവി പ്രശ്നത്തിലും അതിന്റെ ശാശ്വതമായ പരിഹാരത്തിനും ശ്രമിക്കും കഴിഞ്ഞ 20 വർഷമായി ചക്കിട്ടപാറ പഞ്ചായത്ത് ഭരിക്കുന്ന ഇടതുപക്ഷ ഭരണസമിതി യുടെ അഴിമതിക്കും വികസന മുരടിപ്പിനും എതിരെ ജനങ്ങൾക്കായി സംസാരിക്കുന്ന ഒരു ഭരണസമിതിയിൽ ഞാനുമുണ്ടാകും

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി