മോഷ്ടാക്കൾ വിലസുന്നു: പോലീസ് നടപടി വേണമെന്ന്

 


കൂരാച്ചുണ്ട്: കല്ലാനോടും പരിസര പ്രദേശങ്ങളിലും മോഷ്ടാക്കൾ വിലസുന്നതിനെതിരേ പോലീസ് നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് കല്ലാനോട് മേഖ ലാ പ്രവർത്തകരുടെ യോഗം ആ വശ്യപ്പെട്ടു.


സമീപകാലത്തായി വിവിധ മേഖലകളിൽ നിരവധി കാർഷി ക വിളകൾ ഉൾപ്പെടെയുള്ള മോ ഷണങ്ങൾ നടന്നിട്ടും കുറ്റവാളി കളെ കണ്ടുപിടിക്കാൻ പോലീ സ് പരാജയപ്പെടുകയാണെന്ന് യോഗം ആരോപിച്ചു. വാർഡ് പ്ര സിഡന്റ് തോമസ് കുമ്പുക്കൽ അ ധ്യക്ഷ വഹിച്ചു.

ജോൺസൺ എട്ടിയിൽ, വാ ർഡ് മെമ്പർ അരുൺ ജോസ്, ജോസ് വട്ടുകുളം, ജോൺ കാ ഞ്ഞിരംപ്പാറ, ഷാജൻ കടുകൻമാ ക്കൽ, സന്ദീപ് കളപ്പുരക്കൽ, തോമസ് പൊതിയിട്ടയിൽ, ബാ ബു വട്ടുകുളം, ബിന്ദു മോൾ കള പ്പുരക്കൽ, സുനീഷ് കുമ്പുക്കൽ, ബിജു അകമ്പടി എന്നിവർ പ്ര സംഗിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി