ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് യു ഡി എഫ് തൂത്ത് വാരും; എസ് ടി യു കൂരാച്ചുണ്ട്.

 


കൂരാച്ചുണ്ട്: സ്വതന്ത്ര തൊഴിലാളി യൂണിയൻ ടൗൺ ഹെഡ് ലോഡ് വർക്കേഴ്സ് കൂരാച്ചുണ്ടിൽ, ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി റീമ മറിയം കുന്നുമ്മലിന് സ്വീകരണം നൽകി. നിസാർ ചേലേരി, കാവിൽ പി മാധവൻ, മുഹമ്മദ് കൊടക്കൽ, വി എസ് ഹമീദ്, ബിജു കടലാശ്ശേരി, ഇസ്മായിൽ ഒകെ, റസീന യൂസുഫ് തുടങ്ങിയവർ സംബന്ധിച്ചു. ഹമീദ് പുനത്തിൽ അദ്ധ്യക്ഷത വഹിച്ചു. ബഷീർ പടിക്കൽ കണ്ടി നന്ദി പറഞ്ഞു.


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി