കരിയാത്തും പാറയിൽ പിക്കപ്പ് മറിഞ്ഞു. ഒരാൾക്ക് പരിക്കേറ്റു.
കൂരാച്ചുണ്ട് : തോണികടവിൽ പിക്കപ്പ് മറിഞ്ഞു. മഞ്ചേരി ഭാഗത്തേക്ക് കോഴികുഞ്ഞുങ്ങളുമായി പോകുന്ന പിക്കപ്പ് ആണ് മറിഞ്ഞത്. രാവിലെ 10.45 ്ന് ആയിരുന്നു സംഭവം.
ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണം. അപകടത്തിൽ ഡ്രൈവർക്ക് ചെറിയ പരിക്കേറ്റു. അപകടത്തെ തുടർന്നു കുറച്ചു സമയം ഗതാഗത തടസ്സം നേരിട്ടു. അപകടം ഉണ്ടായ തന്നെ നാട്ടുകാർ അവസരോചിതമായി രക്ഷാപ്രവർത്തനം നടത്തി.


Comments
Post a Comment