കൃഷിയെ രക്ഷിക്കാൻ നിയമങ്ങൾ മാറ്റണം; മാർ റെമീജിയോസ് ഇഞ്ചനാനിയിൽ

 


കൂരാച്ചുണ്ട്. കൃഷിമേഖലയിലെ വെല്ലുവിളികളെ അതിജീവിക്കാ നും കൃഷിയെ രക്ഷിക്കാനുമായി കേന്ദ്ര- സംസ്ഥാന സർക്കാരു കൾ നിലവിലെ നിയമങ്ങൾ മാറ്റി യെഴുതണമെന്ന് ഇൻഫാം ദേശീയ രക്ഷാധികാരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനി യിൽ പറഞ്ഞു.

ഇൻഫാം രജത ജൂബിലി വിളം ബര ജാഥയും ദീപശിഖ പ്രയാണ വും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇൻഫാം മുൻ ദേശീയ ജന റൽ സെക്രട്ടറി മോൺ.ആന്റണി കൊഴുവനാലിന്റെ കബറിട ത്തിൽ നിന്നു ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ജാഥാ ക്യാപ്റ്റൻ സ്കറിയ നെല്ലംകുഴിയ്ക്ക് ദീപശിഖ കൈമാറി.

ഇൻഫാം മലബാർ റീജൻ ഡയറക്ട‌ർ ഫാ.ജോസ് പെണ്ണാ പറമ്പിൽ അധ്യക്ഷത വഹിച്ചു. ഫൊറോന പള്ളി വികാരി ഫാ. വിൻസന്റ് കണ്ടത്തിൽ, ഇൻഫാം ദേശീയ ജനറൽ സെക്രട്ടറി ഫാ. ജോസഫ് കാവനാടി, താമരശ്ശേ രി കാർഷിക ജില്ലാ പ്രസിഡന്റ്റ് ബ്രോണി നമ്പ്യാർപറമ്പിൽ, ഇൻഫാം രൂപത ഡയറക്‌ടർ ഫാ ബെന്നി മുണ്ടനാട്ട്, ജാഥാ ക്യാ പ്റ്റൻ സ്‌കറിയ നെല്ലംകുഴി യിൽ, സ്കറിയ നെല്ലംകുഴി, ഫാ സായി പാറംകുളങ്ങര എന്നി വർ പ്രസംഗിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി