നിര്യാതനായി



 ചക്കിട്ട പാറ: ചെറുകൊടൂർ തോമസ് (84) നിര്യാതനായി. 

ഭാര്യ: പരേതയായ പത്തൊൻപതിൽ ചിറ മേരിക്കുട്ടി. 

മക്കൾ : സന്തോഷ്‌ തിലപ്പള്ളി, പ്രകാശ്, സുമേഷ് കോട്ടയം 

മരുമക്കൾ: ജാസ്മിൻ, ഷീന.

സംസ്കാരം ഇന്ന് (12 - 12 - 25 ) വൈകീട്ട് 3 മണിക്ക് ചക്കിട്ടപാറ സെൻ്റ് ആൻ്റണിസ് പള്ളി സെമിത്തേരിയിൽ 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി