കരിയാത്തും പാറ ,തോണിക്കടവ് ടൂറിസ്റ്റ് കേന്ദ്രത്തിൽ ജീവനക്കാരെ നിയമിക്കുന്നു



കൂരാച്ചുണ്ട് : കുറ്റ്യാടി ജല സേചന പദ്ധതിയുടെ കീഴിലു ള്ള തോണിക്കടവ്, കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിൽ സെക്യൂരിറ്റി തസ്തികയിൽ ദിവസ വേതനത്തിനു താൽക്കാലിക സെക്യൂരിറ്റി  ജീവനക്കാരെ നിയമിക്കുന്നു. 22നു 4ന് മുൻ പ് അപേക്ഷിക്കണം. 0496 2610249.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി