കുടുംബ കൂട്ടായ്‌മകൾ ഇടവകയുടെയും സമുദായത്തിന്റെയും ശക്തി: മാർ ഇഞ്ചനാനിയിൽ

 


കൂരാച്ചുണ്ട്: കുടുംബ കൂട്ടായ്മക ൾ ഇടവകയുടെയും സമുദായ ത്തിന്റെയും ശക്തിയെന്ന് താമരശേരി ബിഷപ് മാർ റെമീജിയോ സ് ഇഞ്ചനാനിയിൽ. കുടുംബ കൂട്ടായ്‌മകളുടെ കൂരാച്ചുണ്ട് മേ ഖല നേതൃസംഗമം സെന്റ് തോ മസ് പാരീഷ് ഹാളിൽ ഉദ്ഘാട നം ചെയ്ത് സംസാരിക്കുകയാ യിരുന്നു ബിഷപ്.

ഇടവകയുടെ പ്രവർത്തനങ്ങളെ വളരെ സജീവമായി മുന്നോട്ടു കൊണ്ടു പോകുന്നതിന് കുടുംബ കൂട്ടായ്‌മകൾ ഏറെ പങ്കു വഹിക്കുന്നുണ്ട്. ആദിമ സഭയി ലെ അപ്പസ്തോലൻമാരെ പിൻ തുടർന്നുകൊണ്ടാണ് കുടുംബ കൂട്ടായ്മ‌കളുടെ പ്രവർത്തനങ്ങ ളെന്നും ഇതുവഴിയാണ് സഭ വ ളരുന്നതെന്നും ബിഷപ് പറഞ്ഞു.

മേഖല ഡയറക്ടർ ഫാ. വിൻസെന്റ് കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. കുടുംബ കൂട്ടായ്മ‌ രൂപ ത ഡയറക്ടർ ഫാ. ജിനോയ് പന യ്ക്കൽ, മേഖല പ്രസിഡൻ്റ ജോ ൺസൺ തടിക്കാട്ട്, മേഖല സെ ക്രട്ടറി ആൻസി തോമസ് കടുകൻമാക്കൽ, സെന്റ് തോമസ് ഫൊ റോന ഇടവക ട്രസ്റ്റി സജി കൊ ഴുവനാൽ എന്നിവർ പ്രസംഗി ച്ചു. അധ്യാപകൻ ബോണി ജേ ക്കബ് ആനത്താനത്ത് ക്ലാസുക ൾ നയിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി