ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു

 



കൂട്ടാലിട:   കൂട്ടാലിട റോഡ്ജംക്ഷനിൽ വീടിന്റെ അടുക്കള വരാന്തയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; മൂന്നു വീടുകൾക്ക് കേടുപാടുണ്ടായി. മു ള്ളമ്പത്ത് പ്രകാശന്റെ വീട്ടിൽ അടുക്കളയുടെ പുറത്ത് വരാന്ത യിൽ വീട്ടാവശ്യത്തിന് ഉപയോഗിച്ചിരുന്ന സിലിണ്ടറാണ് ഞായറാ ഴ്ച രാവിലെ 4 ന് ഉഗ്രസ്ഫോടന ത്തോടെ പൊട്ടിത്തെറിച്ചത്. സമീപത്തുണ്ടായിരുന്ന ഒഴിഞ്ഞ ഗ്യാ സ് സിലിണ്ടറിനും തീപിടിച്ച് പൊട്ടിത്തെറിച്ചു. പ്രകാശന്റെ വീ ടിന്റെ അടുക്കള ഭാഗം പൂർണമാ യും തകർന്നിട്ടുണ്ട്.

അടുക്കള ഭാഗത്തുണ്ടായിരുന്ന വാഷിങ് മെഷിൻ, മറ്റ് ഇലക്ട്രോ ണിക്സ് ഉപകരണങ്ങൾ, കു ക്കർ, പാത്രങ്ങൾ എന്നിവയും നശിച്ചു. പ്രകാശന്റെ സഹോദ ഒരു ജനൽ പൂർണമായും തകർ രൻ മുള്ളമ്പത്ത് പ്രസാദ്, അയൽ വീടായ ദ്വാരകയിൽ സുധീഷ് എന്നിവരുടെ വീടിനും കേടുപാടു ണ്ടായി. ജനാലകൾ തകർന്നിട്ടു ണ്ട്. ചുമരിൽ വിള്ളലുണ്ടായി. ഗ്യാസ് സിലിണ്ടർ തെറിച്ചു വീണിട്ടുണ്ട്.

മരവും ഗ്രിൽസും പൊട്ടിപ്പൊളി ഞ്ഞു. അകത്തു കിടന്നുറങ്ങുക യായിരുന്ന വീട്ടുകാർ അദ്ഭുതക രമായി രക്ഷപ്പെടുകയായിരുന്നു. സിലിണ്ടറിന്റെ തകർന്ന കഷണ ങ്ങൾ തൊട്ടടുത്ത വീട്ടുമുറ്റത്തും പറമ്പിലുമെത്തി. സമീപത്തെ സുധീഷിൻ്റെ ജനൽ ചില്ല് പൊട്ടി യിട്ടുണ്ട്. ഒരു കിലോമീറ്റർ ദൂരത്തിൽ സ്ഫോടന ശബ്ദം കേട്ടതായിനാട്ടുകാർ പറഞ്ഞു.

പേരാമ്പ്ര ഡിവൈഎസ്‌പി പി. രാജേഷ്, ബാലുശ്ശേരി ഇൻസ്പെ ക്ട‌ർ ഓഫ് പൊലീസ് പി.കെ. ജി തേഷ്, വനിത എസ്ഐ. പി.എ സ്. ഗ്രീഷ്മ എന്നിവർ സ്ഥല നിന്ന് എസ്ഐ. കെ. ബാബുവി ന്റെ നേതൃത്വത്തിൽ ബോംബ് സ്ക്വാഡും ബാലുശ്ശേരിയിൽ നി ന്നു ഡോഗ് സ്ക്വാഡും കോഴി ത്തെത്തിയിരുന്നു. പയ്യോളിയിൽ ക്കോട്ടുനിന്ന് ഫോറൻസിക് വിദ ഗ്‌ധരും സ്‌ഥലത്തെത്തി പരിശോ ധന നടത്തി. എം.കെ. രാഘവൻ എംപി, പഞ്ചായത്ത് പ്രസിഡന്റ് ടി.പി. ദാമോദരൻ, പഞ്ചായത്തം ഗങ്ങളായ സജീവൻ മക്കാട്ട്, ടി. സി. സുരേന്ദ്രൻ, വില്ലേജ് ഓഫി സർ എന്നിവർ സ്‌ഥലം സന്ദർശിച്ചു 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി