മലയോര പ്രദേശങ്ങളിൽ കാർഷിക വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികളുടെ ശല്യം രൂക്ഷം; ഷൂട്ടർന്മാരുടെ തോക്കുകൾ നൽകാൻ നടപടി സ്വീകരിക്കണം
കൂരാച്ചുണ്ട് / ചക്കിട്ടപാറ: മലയോര പ്രദേശങ്ങളിൽ കാർഷിക വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികളുടെ ശല്യം ദിവസംന്തോറും വർദ്ധിച്ച് കൊണ്ടിരിക്കുന്നു. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തോക്കുകൾ പോലിസ് സ്റ്റേഷനിൽ സറണ്ടർ ചെയ്തിനാൽ ഷൂട്ടർന്മാർക്ക് കൃഷിയിടങ്ങളിൽ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ സാധിക്കുന്നില്ല. തിരഞ്ഞെടുപ്പ് കാലത്ത് പോലിസ് സ്റ്റേഷനിൽ സറണ്ടർ ചെയ്യിതിരിക്കുന്ന തോക്കുകൾ ഷൂട്ടർന്മാർക്ക് ഉടൻ നൽകണമെന്ന് സംയുക്ത കർഷക കൂട്ടായ്മകൾ ആവശ്യപ്പെട്ടു

Comments
Post a Comment