നിര്യാതനായി



  കൂരാച്ചുണ്ട് : ഓഞ്ഞിലിലെ കർഷകൻ കരിമ്പനക്കുഴി കുര്യൻ (86) അന്തരിച്ചു. 

 ഭാര്യമാർ: മേരി,  ഏലിയാമ്മ.

മക്കൾ: തങ്കച്ചൻ വൈദ്യൻ (ഓഞ്ഞിൽ), ലില്ലി, ഗ്രേസി, ഷാജു , സിസിലി (അധ്യാപിക, എസ്എസ്എം എച്ച് എസ്എസ് തെയ്യാലിങ്കൽ ), ബിജു, സിജു.

മരുമക്കൾ: ഡെയ്സി നിരന്നനിലത്ത് (താളൂർ), ജോയി നെടുങ്ങാശ്ശേരി (മാട്ടനോട്), ജോൺ കൊല്ലംപറമ്പിൽ (അഞ്ചൽപ്പെട്ടി), ഷീജ ആടുകാലിയിൽ (മീനങ്ങാടി), വി.പി.പൗലോസ് വടക്കുംതുരുത്തേൽ, ചേളാരി (റിട്ട. ഓവർസിയർ പരപ്പനങ്ങാടി മുനിസിപ്പാലിറ്റി) ലിൻസി ചാലിൽ (ഈങ്ങാപ്പുഴ), കീർത്തി ( നാഗപ്പൂർ ).

മൃതസംസ്കാരം നാളെ 3 ന് ഓഞ്ഞിൽ സെൻ്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി