മാവോവാദി ഭീഷണി; സാധ്യതാപട്ടികയിൽ കൂരാച്ചുണ്ടിലേയും ചക്കിട്ടപാറയിലേയും ഉൾപെടെ മലയോരത്തെ ഒട്ടേറെ ബൂത്തുകൾ
ചക്കിട്ടപാറ: തദ്ദേശസ്വയംഭരണസ്ഥാപന ങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മലയോര മേഖലയിലെ ഒട്ടേറെ പോളിങ് ബൂത്തുകൾ പോലീസി ന്റെ മാവോവാദി ഭീഷണി സാധ്യ താപട്ടികയിൽ. കൂടുതൽ സുര ക്ഷാ മുൻകരുതൽ സ്വീകരിക്കാനാ ണിത്. ഇവിടങ്ങളിൽ തോക്കുധാ രികൾ ഉൾപ്പെടെ കൂടുതൽ സു രക്ഷാ ഉദ്യോഗസ്ഥരും പ്രത്യേക പട്രോളിങ്ങുമുണ്ടാകും. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലും സമാന മായ മുൻകരുതൽ സ്വീകരിച്ചി രുന്നു. മുൻകാലങ്ങളിൽ മാവോ വാദിസാന്നിധ്യം ഉണ്ടായ മേഖല കൾ ഉൾപ്പെടെയാണ് ഈ വിഭാഗ ത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
പെരുവണ്ണാമൂഴി, കക്കയം മേ ഖലയിലായി ഏഴ് പോളിങ് സ്റ്റേ ഷനുകളാണ് ഈ വിഭാഗത്തിലുള്ളത്. പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷൻ പരിധിയിൽ ചക്കിട്ടപാറ പഞ്ചായത്തിലുള്ള പൂഴിത്തോ ട് ഐസിയുപി സ്കൂൾ, മുതു കാട് കളക്ടീവ് ഫാം ജി .എൽപി സ്കൂൾ, ചെങ്കോട്ടക്കൊ ല്ലി ഇഎംഎ സ് സ്മാരക സാംസ്കാരിക നിലയം, ചെ ങ്കോട്ടക്കൊ श्री (24-00 നമ്പർ) അങ്ക ണവാടി, മുതു കാട് ഇ.കെ. നാ യനാർ സ്മാരക വി മെൻസ് കോംപ്ലക്സ്, മുതുകാട്ടിലെ പേരാമ്പ്ര സർക്കാർ ഐടിഐ എന്നിവിടങ്ങളിലെ ആറ് ബൂത്തുകളാണ് മാവോവാദി ഭീഷണിയുളള പട്ടികയിൽ ഉൾപ്പെ ട്ടത്. കൂരാച്ചുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ കക്കയത്ത് കെ എച്ച്ഇപി ഗവ. എൽ.പി സ്കൂളിലെ ഒരു ബൂത്താണ് ഇതിൽ ഉൾപ്പെ ട്ടിട്ടുള്ളത്. മുൻകാലത്ത് ഒരു തിര ഞ്ഞെടുപ്പ് കാലത്തുൾപ്പെ ടെ ഒട്ടേറെത്തവണ മു തുകാട് മാവോവാദി കളുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്യ പ്പെട്ടിരുന്നു. കുറ്റ്യാടി പോലീസ് സ്റ്റേ ഷൻ പരിധി പരിധിയിൽ നരിപ്പറ്റ പഞ്ചായ ത്തിലെ ഗവ. എൽപി സ്കൂൾ കുമ്പളച്ചോല, സ്റ്റെല്ല മേരീസ് മൗണ്ട് വാലി സ്കൂൾ എന്നീ പോളിങ് സ്റ്റേഷനുകളിലായി നാല് ബൂത്തു കളും ഇതേ വിഭാഗത്തിൽപ്പെടു ത്തിയിട്ടുണ്ട്. വളയം പോലീസ് സ്റ്റേഷൻ പരിധിയിൽ വാണി മേൽ പഞ്ചായത്തിലെ വിലങ്ങാ
ട് സെയ്ന്റ്ജോർജ് എച്ച്എസിലെ രണ്ട് ബൂത്തുകൾ ചിറ്റാരി വെൽ ഫെയർ എൽപി സ്കൂളിലെ ഒരു ബൂത്ത്, ചെക്യാട് പഞ്ചായത്തി ലെ നാലാം വാർഡിലെ കണ്ടിവാ തുക്കൽ സ്ഥിതിചെയ്യുന്ന വളയം വെൽഫെയർ സ്കൂളിലെ ഒരു ബൂത്ത്, കാലിക്കൊളുമ്പിൽ അങ്ക ണവാടിയിലെ ഒരു ബൂത്ത് എന്നി വയും മാവോവാദി ഭീഷണി സാധ്യ താപട്ടികയിലുണ്ട്.
പെരുവണ്ണാമൂഴി പോലീസ് സ്‌റ്റേഷൻ പരിധിയിലെ പന്നി ക്കോട്ടൂർ ഗവ. നഴ്സറി സ്കൂൾ, ആവടുക്ക എൽപി സ്കൂൾ, പേരാ മ്പ്ര വെസ്റ്റ് യുപി സ്കൂൾ എന്നിവിട ങ്ങളിലെ അഞ്ചുബൂത്തുകൾ പ്ര ശ്ശസാധ്യത (സെൻസിറ്റീവ്) പട്ടിക യിലും ഉൾപ്പെട്ടിട്ടുണ്ട്. കൂരാച്ചുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ കൂരാച്ചുണ്ട്, കായണ്ണ, കോട്ടൂർ പഞ്ചായത്തുകളിലായി ഒൻപത് ബൂത്തുകൾ സെൻസിറ്റീവാണ്

Comments
Post a Comment