കൂരാച്ചുണ്ടിൽ എൽഡിഎഫ് പര്യടനം



കൂരാച്ചുണ്ട്: ജില്ലാ പഞ്ചായത്ത് പനങ്ങാട് ഡിവിഷൻ എൽ ഡിഎഫ് സ്ഥാനാർഥി കെ.കെ. ശോഭയുടെ ഡിവിഷൻതല പര്യടനത്തിന് കരിയാത്തുംപാറയിൽ തുടക്കമായി. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ.മു കുന്ദൻ ഉദ്ഘാടനം ചെയ്തു. റീന ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി കെ.കെ.ശോഭ, പഞ്ചായത്ത് സ്‌ഥാനാർഥിക ബ്ലോക്ക് തലയാട് ഡിവിഷൻ സ്ഥാനാർഥി കെ.കെ.ബാബു, വി.ജെ.സണ്ണി, മാത്യു ആന്റോ, ളായ ജെയ്‌സി ആന്റപ്പൻ, മേബിൾ റിജോ പ്രസംഗിച്ചു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി