കല്ലാനോട് കമുകിൽ നിന്ന് അടയ്ക്ക മോഷ്ടിച്ചു

 


കൂരാച്ചുണ്ട്:  കല്ലാനോട്ടെ കൃഷിയിടത്തിലെ കമുകി ൽ നിന്നും അടയ്ക്ക കളവു പോയതായി പരാതി. കർഷകനായ ഇട്ടിയാപ്പാറ ഫ്രാൻസിസ് ജോർജിന്റെ കൃഷിയിടത്തിലെ കമുകിൽ നിന്നാണ് കഴിഞ്ഞദിവസം രാത്രിയിൽ അടയ്ക്ക കളവ് പോയതായി കൂരാച്ചുണ്ട് പോലീസിൽ പരാതി നൽകിയത്. പത്ത് കമുകുകളിൽ നിന്നുമാണ് അടയ്ക്ക കളവു പോയത്. കൂടാതെ ഈ മേഖലയിൽ സ്ഥിരമായി മ ദ്യപാനവും സാമൂഹിക വിരുദ്ധരുടെ ശല്യമുള്ളതാ യും പരാതിയുണ്ട്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി