ബസിനും കൈവരിക്കും ഇടയിൽ കുടുങ്ങി വിദ്യാർഥിക്ക് പരിക്ക്

 




വടകര:  ബസിനും നടപ്പാതയുടെ കൈവരിക്കും ഇടയിൽ കു രുങ്ങി വിദ്യാർഥിക്ക് ഗുരുതരപ രിക്ക്. അഞ്ചുവിളക്കിന് സമീപ ത്തുനിന്ന് നാദാപുരം സ്വദേശി ദേവനന്ദയിൽ ദേവാംഗന(18) യ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. 

വെള്ളിയാഴ്ച രാവിലെയാ ണ് സംഭവം. നാദാപുരം-വടകര റൂട്ടിൽ സർവീസ് നടത്തുന്ന 'അഷിക' ബസാണ് അപ കടത്തിന് കാരണം. വടകര എസ്എൻ കോളജ് ഡിഗ്രി വി ദ്യാർഥിയാണ് ദേവാംഗന. കോളജിലേക്ക് പോകുന്നതിനിടെയാ ണ് അപകടം. വടകരയിൽ പ്രാ  ഥമികശുശ്രൂഷ നൽകി കോഴി ക്കോട് സ്വകാര്യ ആശുപത്രിലേ ക്ക് മാറ്റി.

ദേവാംഗന ഇറങ്ങിയ ഉടൻ ബസ് മുന്നോട്ടെടുക്കുകയും കൈവരിക്കും ബസിനും ഇടയിൽ കുരുങ്ങുകയുമായിരുന്നു. യാത്രക്കാർ ബഹളം വെച്ചതോ ടെ ബസ് നിർത്തിയെങ്കിലും ദേ വാംഗനയ്ക്ക് ഗുരുതരമായി പരി ക്കേറ്റു. ഡ്രൈവർ അശ്രദ്ധയോ ടെ ബസ് ഓടിച്ചതാണ് അപക ടത്തിനിടയാക്കിയതെന്ന് യാത്ര ക്കാർ പറഞ്ഞു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി