എന്നന്നേക്കുമായി ഉറക്കി കിടത്തി...

 




കാക്കൂർ : അച്ഛാ ഇന്ന് പോകേണ്ട, നമുക്ക് കളിച്ചിരി ക്കാം എന്നു പറഞ്ഞു 5 വയസ്സു ള്ള മകന്റെ മരണ വാർത്തയാ ണ് ജോലി സ്‌ഥലത്ത് എത്തിയ ഉടൻ പിതാവ് ബിജീഷിനെ തേടി എത്തിയത്. ഈ ദാരുണ സംഭവത്തിന്റെ ആഘാതത്തിൽ നിന്നു ബിജീഷും ബന്ധുക്കളും നാട്ടുകാരും ഇതുവരെ മുക്‌തരായിട്ടില്ല. പുന്നശ്ശേരി കോട്ടയിൽ

വീടിന്റെ മുകൾ നിലയിൽ അമ്മ അനുവിന്റെ കൈകളാൽ ഏക മകൻ നന്ദ ഹർഷിൻ മരിച്ചത് ആർക്കും വിശ്വസിക്കാൻ കഴിയു ന്നില്ല 

ഇതുവരെ തന്റെ ഏക മകനെ അനു ഒന്നു നുള്ളി നോവിക്കുക പോലും ചെയ്തിട്ടില്ലെന്നാണു ബന്ധുക്കൾ പറയുന്നത്. അനു പൊലീസിൻ്റെ ഹെൽപ് ലൈൻ നമ്പറായ 112ൽ വിളിച്ചാണ് മകനെ എന്നെന്നേക്കുമായി ഉറ ക്കി കിടത്തിയെന്നു പറയുന്ന ത്. ഈ വിവരം അവർ ഉടൻ കാക്കൂർ ‌സ്റ്റേഷനിലേക്കു കൈമാറി. പൊലീസുകാർ എത്തിയാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കുന്നത്

അപ്പോഴേക്കും മരിച്ചിരുന്നു. കുഞ്ഞിൻ്റെ മരണ വാർത്തയ റിഞ്ഞ് ഒട്ടേറെ ആളുകളാണ് ഇവിടെ എത്തിയത്. പിന്നീട് ബിജീഷിൻ്റെ നരിക്കുനി ചാലി യേക്കരയിലെ വീട്ടിൽ പൊതു ദർശനം നടത്തി. സംസ്കാര ചടങ്ങുകൾ ഇന്ന് രാവിലെ പു ന്നശ്ശേരിയിലെ വീട്ടിൽ

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി