കള്ള പ്രചാരണങ്ങൾ കൊണ്ട് സി പി എമ്മിന് വോട്ട് നേടാൻ കഴിയില്ല; പിണറായിയുടെ ദുര്ഭരണത്തിനു താഴ് വീഴും. എം കെ രാഘവൻ എം പി

 


കൂരാച്ചുണ്ട്: ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വട്ടച്ചിറ മേഖല കുടുംബയോഗo ഉദ്ഘാടനം സംസാരിക്കുകയായിരുന്നു എം കെ രാഘവൻ എം പി. കൂരാച്ചുണ്ട് യു ഡി എഫിൻറെ പ്രകടന പത്രിക അദ്ദേഹം പ്രകാശനം ചെയ്തു. 12, 13, 14 വാർഡ് കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ ഷാജു കാരക്കട അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട് കെ രാജീവൻ, കെ എസ് യു ജില്ലാ പ്രസിഡണ്ട് വി ടി സൂരജ്, ഓ കെ അമ്മദ്, കുര്യൻ ചെമ്പനാനി, അരുൺ ജോസ്, വി എസ് ഹമീദ്, ഓ കെ ഇസ്മായിൽ, റസീന യൂസുഫ്, ബിന്ദു കുര്യൻ, മുഹമ്മദ് കൊടക്കൽ,ഗീതാ ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.


ഫോട്ടോ: എം കെ രാഘവൻ എം പി കൂരാച്ചുണ്ട് യു ഡി എഫ് പ്രകടന പത്രിക പ്രകാശനം ചെയ്യുന്നു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി