ബസിൽ വച്ച് ദേഹാസ്വാസ്ഥ്യം; വഴിയിലിറക്കിയ യാത്രക്കാരൻ ചികിത്സ കിട്ടാതെ മരിച്ചു
ബസിൽ ആശുപത്രിയിൽ എത്തിക്കാൻ ശ്രമമുണ്ടായില എന്നു പ്രദേശവാസികൾ
പത്തനാപുരം : കെഎസ്ആർടി സി ബസിൽ വച്ച് ദേഹാസ്വാസ്ഥ്യ മുണ്ടായ യാത്രക്കാരനെ ആശുപ ത്രിയിലെത്തിക്കാതെ വഴിയിലിറ ക്കിയതിനെത്തുടർന്ന് ചികിത്സ കി ട്ടാതെ മരിച്ചു. പിറവന്തൂർ ചെമ്പന രുവി കടമ്പുപാറ ചതുപ്പിൽ വീട്ടിൽ നാരായണൻ(62) ആണ് ബസിൽ നിന്നിറങ്ങി റോഡിൽ മണിക്കൂറു കൾ കിടന്നിട്ടും ആശുപ്രതിയിലെ എത്തിക്കാഞ്ഞതിനെ തുടർന്ന് മരിച്ച ത്. ഈ സമയം ഒട്ടേറെ വാഹന ങ്ങൾ ഇതു വഴി കടന്നു പോയിരു ന്നെന്നു പരിസരവാസികൾ പറയു ന്നു. ബസ് തിരികെ ഓടിച്ച് നാരായ ണനെ ആശുപ്രതിയിലെത്തിക്കാനുള്ള ശ്രമവുമുണ്ടായില്ല. സംഭവമറി ഞ്ഞ് നാട്ടുകാർ കൂടിയ ശേഷം ഇതുവഴിയെത്തിയ വനം വകുപ്പിന്റെ വാഹന ത്തിൽ പുനലൂരി ലേക്കു കൊണ്ടു പോയെങ്കിലും ഓലപ്പാറയെത്തും മുൻപ് മരിച്ചു. ആദ്യമെത്തിയ വനം വകുപ്പ് വാ ഹനത്തിൽ സ്ഥ ലമില്ലെന്നു പറ ഞ്ഞ് കൊണ്ടു പോയില്ലെന്നും ആക്ഷേപമുണ്ട്. നാലു ദിവസമായി ശ്വാസം മുട്ടൽ മൂലം അസ്വസ്ഥതയനുഭവപ്പെട്ടിരു ന്ന നാരായണൻ രാവിലെ പുനലു രിലെ സ്വകാര്യ ആശുപത്രിയിലെ ത്തി, ചികിത്സ നടത്തി മടങ്ങുമ്പോ ഴായിരുന്നു സംഭവം. ഉച്ചയ്ക്ക് 1.30 ന് പുനലൂരിൽ നിന്ന് അച്ചൻകോ വിലിലേക്കുള്ള ബസിൽ പോകു മ്പോൾ മഹാദേവർമണ്ണിൽ വെചാ ണ് ആദ്യം അസ്വസ്ഥത അനുഭവ പ്പെടുന്നത്. നാരായണന്റെ കയ്യി ലെ ബാഗിലുണ്ടായിരുന്ന ഗുളികയെടുത്ത് ബസ് ഡ്രൈവർ നൽകി യെങ്കിലും ബസ് വനത്തിലേക്ക് പ്രവേശിച്ചതോടെ വീണ്ടും ശ്വാസം മുട്ടലുണ്ടായി. കോട്ടക്കയം അമ്പല ത്തിനു സമീപത്തെത്തിയപ്പോൾ ശരീരം തളർന്നു വീഴുന്ന അവസ്‌ഥ യിലേക്കെത്തിയ നാരായണൻ ബസിൽ നിന്ന് വനപാതയിലേക്ക് ഇറങ്ങിയെന്നാണ് സഹയാത്രികർ പറയുന്നത്. റോഡു വക്കിൽ മണി ക്കൂറോളം ഇരുന്നിട്ടും ആശുപത്രി യിലെത്തിക്കാൻ കഴിഞ്ഞില്ല. : അച്ചൻകോവിൽ ഭാഗത്തേക്ക് പോ കുകയായിരുന്ന ബസ്, ആശുപത്രി കളുള്ള പത്തനാപുരം, പുനലൂർ ഭാ ഗങ്ങളിലേക്ക് തിരികെ നാരായണനെയും കൊണ്ടു പോകാതെ മറ്റേ തെങ്കിലും വാഹനം വരുന്നതിനാ യി കാത്തു കിടന്നു. സമീപത്തെ വനം വകുപ്പ് ഓഫിസിൽ അറിയിച്ച് വാഹനം വരുത്താമെന്ന യാത്രക്കാ രിൽ ചിലരുടെ നിർദേശം കണക്കി ലെടുത്ത് ബസ് അച്ചൻകോവിലിലേക്ക് പോവുകയായിരുന്നു.

Comments
Post a Comment