കൂരാച്ചുണ്ടിൽ സംപൂജ്യരായി കേരള കോൺഗ്രസ് (എം) മും, ബിജെപിയും

 


കൂരാച്ചുണ്ട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കൂരാച്ചുണ്ട് പഞ്ചായത്തിൽ ബിജെപിക്ക് വോട്ടിൽ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ തവണ ത്തെ അപേക്ഷിച്ച് ഇത്തവണ പതിനൊന്ന് വാർഡുകളിൽ മ ത്സരിച്ചപ്പോൾ 219 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.


എൽഡിഎഫ് ഘടകകക്ഷി യായ കേരള കോൺഗ്രസ് എം ഇത്തവണ മത്സരിച്ച നാ ലു സീറ്റിലും പരാജയപ്പെട്ടു. ക ഴിഞ്ഞ തവണത്തെ തെര ഞ്ഞെടുപ്പിൽ രണ്ട് സീറ്റ് ലഭിച്ചി രുന്നു.

 പഞ്ചായത്തിൽ മുസ് ലിം ലീഗിന് ഇത്തവണത്തെ തെരഞ്ഞെടുപ്പിലുണ്ടായ തോ ൽവിയും ചർച്ചയായി. നാല് സീറ്റിൽ മത്സരിച്ചപ്പോൾ രണ്ടു പേർ പരാജയപ്പെടുകയാണു ണ്ടായത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി