തിലകൻ സൗഹൃദ സമിതി ബെസ്റ് എക്സലൻസ് അവാർഡ് ജിൻ്റോ തോമസിന്

 



ചക്കിട്ടപാറ:   തിലകൻ സൗഹൃദ സമിതി ഈ വർഷത്തെ  ബെസ്റ് എക്സലൻസ് അവാർഡിന്  അർഹനായി ചക്കിട്ടപാറ സ്വദേശി ജിൻ്റോ തോമസ്. അഭ്രപാളികളിലും, അരങ്ങിലും, അരനൂറ്റാണ്ട് കാലത്തിലേറെ അഭിനയതികവിൻറെ സുവർണ്ണ മുദ്ര ചാർത്തിയ അതുല്യ നടൻ  മലയാളത്തിൻ്റെ മഹാനടൻ തിലകൻ്റെ പേരിലുള്ള സൗഹൃദ സമിതിയാണ് അവാർഡ് നൽകിയത്.മഹാനടൻ തിലകന്റെ 90 ജന്മദിനവും തിലകൻ സൗഹൃദ സമിതി നാലാം വാർഷികവും ആഘോഷിക്കുന്ന ചടങ്ങിൽ ആണ് അവാർഡ് പ്രഖ്യപനം നടത്തിയത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി