മിസ്സ് ഇന്ത്യ മത്സരത്തിൽ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി പേരാമ്പ്ര സ്വദേശിനി

 




പേരാമ്പ്ര: തൃശൂരിൽ വച്ച് നടന്ന മിസ്സ് ഇന്ത്യ മത്സരത്തിൽ മിസ്സിസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി പേരാമ്പ്രക്കാരി നൊച്ചാട് സ്വദേശിനി.

ജിന്റോ ബോഡിക്രാഫ്റ്റ് സംഘടിപ്പിച്ച മിസ്സ് ഇന്ത്യ ആയി വിജയിച്ചിരിക്കുന്നത് പേരാമ്പ്ര സ്വദേശി അനുശ്രീ ആണ്. പേരാമ്പ്ര നൊച്ചാട് രാമല്ലൂർ സ്വദേശി ആയ അനുശ്രീ മുൻപും മോഡലിങ് രംഗത്ത് വിജയങ്ങൾ നേടിയിട്ടുണ്ട് . പേരാമ്പ്രയിലെ ഗ്ലിറ്റർ ബ്യൂട്ടി ബ്യൂട്ടിപാർലർ ഉടമ കൂടി ആണ് അനുശ്രീ.



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി