കൂരാച്ചുണ്ട് ;കാളങ്ങാലിയിൽ വളർത്തു മൃഗങ്ങൾക്ക് നേരെ കുറുക്കൻ്റെ ആക്രമണം
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്ത് 4-ാം വാർഡിൽ ആണ് കുറുക്കൻ്റെ ആക്രമണം ഉണ്ടായത്. അറക്കൽ താഴെ റോഡിൽ രാത്രി 8 മണിയോട് കൂടിയായിരുന്നു സംഭവം. വളർത്തു പൂച്ചയ്ക്ക് നേരയാണ് കുറുക്കൻ്റെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ പൂച്ചയ്ക്ക് സാരമായി പരുക്കേറ്റു. നാട്ടുകാർ ബഹളം വച്ചതോടെയാണ് കുറുക്കൻ പിന്മാറിയത്.

Comments
Post a Comment