ഭരണക്കാർ പടിയിറങ്ങുമ്പോഴും കണ്ണീർ തോരാതെ രാമൻ
ചക്കിട്ടപാറ: ചക്കിട്ടപാറ പഞ്ചായത്ത് ഭരണസമിതി പടിയിറങ്ങു മ്പോഴും ചെറു കച്ചവടക്കാരനാ യ രാമൻ കണ്ണീർക്കയത്തിലാണ്
മലയോര ഹൈവേ നിർമാ ണത്തിനായി ചക്കിട്ടപാറ ടൗ ണിലെ രാമൻ്റെ കെട്ടിടം പൊളി ച്ചുനീക്കിയപ്പോൾ അധികൃതർ നൽകിയ ഉറപ്പുകൾ പാലിക്ക പ്പെട്ടിട്ടില്ല. പൊളിക്കുമെന്ന് പല കടകൾക്കും കെട്ടിടങ്ങൾക്കും വാക്കാൽ അറിയിപ്പ് കൊടുത്തി രുന്നു.
പക്ഷെ പൊളിച്ചത് 50 വർഷത്തിലധികമായി ടൗണിന്റെ ഹൃദയ ഭാഗത്തെ രാമന്റെ സ്വന്തം കെട്ടിടം മാത്രമാണ്. കല്ലിൻമേ ൽ കല്ല് ശേഷിക്കാതെയാണ് കെട്ടിടം കേരള റോഡ് ഫണ്ട് ബോർഡും കരാറുകാരായ ഊ രാളുങ്കൽ സൊസൈറ്റിയും ചേർന്ന് പൊളിച്ചത്. രാമൻ കടയി ലെ സ്റ്റേഷനറി സാധനങ്ങളും മിഠായി ശേഖരവും വീട്ടിലേക്ക് മാറ്റിയിരുന്നു. കച്ചവടം നടത്താ ൻ ബദൽ സംവിധാനം ഏർപ്പെ ടുത്തി കൊടുക്കുമെന്ന് മുൻ പഞ്ചായത്ത് പ്രസിഡൻ്റും ഭരണ സമിതി അംഗങ്ങളും വാഗ്‌ദാനം ചെയ്‌തിരുന്നുവെന്ന് രാമൻ പ റയുന്നു. കാത്തിരിപ്പ് വെറുതെ യായി. മാസങ്ങൾ പിന്നിട്ടിട്ടും ആരും സഹായം എത്തിച്ചില്ല.
കച്ചവട സാധനങ്ങൾ വീട്ടിലിരു ന്ന് നശിക്കുകയാണ്. അതിനി ടെ രാമൻ്റെ കെട്ടിടത്തിന്റെ സ മീപത്തുള്ള മറ്റ് കെട്ടിടങ്ങൾ പൊളിച്ചിട്ടില്ലെന്നും ആക്ഷേപ മുണ്ട്.

Comments
Post a Comment