കല്ലാനോട് തിരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടനം ചെയ്തു
കൂരാച്ചുണ്ട്: കല്ലാനോട് യു ഡി എഫ് എട്ടാം വാർഡ് തിരഞ്ഞെടുപ്പ് ഓഫീസ് നിലവിലെ വാർഡ് മെമ്പർ സിമിലി ബിജു ഉദ്ഘാടനം ചെയ്തു. ഷാജു കാരക്കട, കുര്യൻ ചെമ്പനാനി, അബ്ദുൽ ഖാദർ താമരശ്ശേരി, സ്ഥാനാർഥി സണ്ണി മാസ്റ്റർ കാനാട്ട്, റിഷൽ ഓകെ, ബിജു, ജോൺസൺ മാളിയേക്കൽ, സണ്ണി തുണ്ടിയിൽ, ജോസ് വട്ടുകുളം, പ്രകാശ് വെട്ടിക്കുഴി, ബ്രിജേഷ് എളoപ്ലാശേരി, ഷാഫി ഓകെ, തുടങ്ങിയവർ പങ്കെടുത്തു.

Comments
Post a Comment