കളഞ്ഞു കിട്ടിയ സ്വർണ്ണാഭരണം ഉടമയ്ക്ക് നൽകി മാതൃകയായി ഹോട്ടൽ ഉടമ


കൂരാച്ചുണ്ട് : വടകര-  കക്കയം -  കരിയാത്തും പാറ യാത്രക്കിടെ വടകര സ്വദേശി താഹിറയുടെ ഒന്നര പവർ സ്വർണ്ണ ബ്രെയ്സ് ലറ്റ് നഷ്ടപ്പെട്ടിരുന്നു. പോയ വഴി അന്വേഷിച്ചു നടന്ന ഇവർ പേരാമ്പ്രയിലെ സാഗർ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചിരുന്നു. ഹോട്ടൽ ജീവനക്കാരനായ സത്യൻ കയ നാരിക്ക് കളഞ്ഞുകിട്ടിയ സ്വർണാഭരണം ഹോട്ടൽ ഉടമവിനോദിനെ ഏൽപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപനമ്പമിതി ഓഫീസിൽ വെച്ച് വടകരയിലെ ബ്രെയ്‌ലറ്റ്ഉടമയായ താഹിറ നൽകി സാഗർ ഹോട്ടൽ ഉടമ വിനോദൻ നാടിന് മാതൃകയായി. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് സുരേഷ് ബാബു കൈലാസ്. സെക്രട്ടറി ഒപി മുഹമ്മദ്. സലീം മണവയൽ.സുരേഷ് ഫീലിംഗ് ജയകൃഷ്ണൻ നോവ തുടങ്ങിയവർ പങ്കെടുത്തു.

    

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി