ചക്കിട്ടപ്പാറയിൽ കെഎസ്എഫ്ഇ കസ്റ്റമർ മീറ്റ്
ചക്കിട്ടപ്പാറ കെഎസ്എഫ്ഇ കസ്റ്റമർ മീറ്റ് തിരക്കഥാകൃത്ത്,സംവിധായകനും ആയ ജിന്റോ തോമസ് ഉദ്ഘാടനം ചെയ്തു.
റീജിയണൽ ഓഫീസിലെ അസിസ്റ്റന്റ് മാനേജർ - ആന്റു മുണ്ടകത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുഖ്യാതിഥി ജിന്റോ തോമസിൻ്റെയും വിശിഷ്ടാതിഥി കെ.എസ്. ആന്റണിയുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. പ്രകാശ് മുള്ളൻകുഴി. ബേബി കാപ്പുകാട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Comments
Post a Comment