നിര്യാതയായി

 


 കൂരാച്ചുണ്ട്:  പൂവ്വത്തുംചോല, ചെമ്മാനക്കര പരേതനായ ആണ്ടിയുടെ ഭാര്യ പെണ്ണൂട്ടി(88) നിര്യാതയായി.

കോഴിക്കോട്‌ ആകാശവാണിയിൽ ആദ്യകാല ഞാട്ടിപ്പാട്ട്‌ കലാകാരി ആയിരുന്നു.

മക്കൾ: ശ്രീവള്ളി ദാമോദരൻ, അംബുജാക്ഷൻ ടി കെ, പുരുഷോത്തമൻ ടി കെ

മരുമക്കൾ: ദാമോദരൻ എൻ.പി, വിജിത, പ്രമീള.  മൃതസംസ്കാരം വൈകുന്നേരം 4 മണിക്ക് വീട്ടു വളപ്പിൽ.


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി