നിര്യാതനായി

 



ചകിട്ടപാറ: ചക്കിട്ടപാറയിലെ ആദ്യകാല കുടിയേറ്റ കർഷകൻ കളപ്പുരക്കൽ ജോസഫ് (കുട്ടിയച്ചൻ 69) നിര്യാതനായി.

ഭാര്യ: എൽസി കണ്ണൂർ തിരുമേനി വിളയാനി പറമ്പിൽ കുടുംബാംഗമാണ്.

മക്കൾ: ബിജേഷ് (ലിത്വാനിയ), ബിനിഷ് (U K)

മരുമക്കൾ: സൗമ്യ (കൂരാച്ചുണ്ട് ),

മീനു കോച്ചേരിൽ (UK )

സഹോദരങ്ങൾ: ജോർജ്, ലൂസി, പരേതരായ ഏലിക്കുട്ടി, മേരി, സിസിലി, ഫ്രാൻസിസ്.

മൃത സംസ്കാര ചടങ്ങുകൾ 8/12/2025 തിങ്കളാഴ്ച വൈകിട്ട് 3 pm ന് മറുമണ്ണിലെ ഭവനത്തിൽ നിന്നാരംഭിച്ച് ചകിട്ട പാറ സെൻ്റ് ആൻ്റണീസ് ചർച്ച് സെമിത്തേരിയിൽ.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി