കൂരാച്ചുണ്ട് പഞ്ചായത്ത് ഭരണം തുടർച്ചയായി 4-)0 മതും യുഡിഎഫിന്



കൂരാച്ചുണ്ട് പഞ്ചായത്തിൽ ആകെ 14 വാർഡിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഫലം വന്നപ്പോൾ 

 യുഡിഎഫ് 09 വാർഡുകൾ നേടിയപ്പോൾ   05 എൽഡിഎഫ് നേടി.


കഴിഞ്ഞ് തിരഞ്ഞെടുപ്പിൽ  ആകെ 13 വാർഡിലായി .

യുഡിഎഫ് 07 വാർഡിലും

എൽഡിഎഫ് 05 വാർഡിലും

സ്വതന്ത്രൻ 01 വാർഡിലും വിജയിച്ചിരുന്നു.


 കൂരാച്ചുണ്ട്

വാർഡ്-1 UDF

വാർഡ്-2 LDF

വാർഡ്-3 UDF

വാർഡ്-4 LDF

വാർഡ്-5 LDF

വാർഡ്-6 UDF

വാർഡ്-7 UDF

വാർഡ്-8 UDF

വാർഡ്-9 UDF

വാർഡ്-10 UDF

വാർഡ്-11 UDF

വാർഡ്-12 LDF❤️

വാർഡ്-13 LDF❤️

വാർഡ്-14 UDF💚

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി