കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറോന പള്ളി തിരുനാൾ ആഘോഷങ്ങൾ ഡിസംബർ 26 മുതൽ 30 വരെ
കൂരാച്ചുണ്ട്: സെൻ്റ് തോമസ് ഫൊറോന പള്ളിയിൽ ഇടവക മധ്യസ്ഥനായ മാർ തോമാശ്ശീഹായുടെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളും 75 പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളും ഡിസംബർ 26 മുതൽ 30 വരെ നടക്കും
സെന്റ് തോമസ് ഫൊറോന പള്ളിയിൽ സംയുക്ത തിരുനാൾ 26ന്
കൂരാച്ചുണ്ട്: സെന്റ് തോമസ് ഫൊറോന പള്ളിയിൽ ഇടവക മധ്യസ്ഥ നായ മാർത്തോമാ ശ്ലീഹായുടെ യും പരിശുദ്ധ കന്യകാമറിയത്തി ന്റെയും വിശുദ്ധ സെബസ്ത്യാ നോസിന്റെയും സംയുക്ത തിരു നാൾ 26ന് കൊടിയേറും. വൈകു ന്നേരം 4.30ന് വികാരി ഫാ. വിൻ സെന്റ് കണ്ടത്തിൽ കൊടിയേറ്റും. തുടർന്ന് 4.45 ന് തിരുസ്വരൂപ പ്രതി ഷ്ഠ, അഞ്ചിന് ആഘോഷമായ തി രുനാൾ കുർബാന, സന്ദേശം എ ന്നിവയ്ക്ക് രൂപത ചാൻസലർ റവ. ഡോ. സെബാസ്റ്റ്യൻ കവളക്കാട്ട് കാർമികത്വം വഹിക്കും. 27ന് രാവി ലെ ആറിന് ആരാധന, 6.30ന് വിശു ദ്ധ കുർബാന, വൈകുന്നേരം 4.50ന് പ്രസുദേന്തി വാഴ്‌ച, അഞ്ചി ന് ആഘോഷമായ തിരുനാൾ കു - ർബാന, സന്ദേശം എന്നിവയ്ക്ക് വ. ഡോ. ജേക്കബ് അരീത്തറ കാ ർമികത്വം വഹിക്കും. 6.30 ലദീഞ്ഞ്, ആഘോഷമായ തിരുനാൾ പ്രദ ക്ഷിണം (75 സ്വർണ കുരിശുകൾ വഹിച്ചുകൊണ്ടുള്ള തിരുനാൾ പ്ര
ദക്ഷിണം), 8.30ന് സമാപന ആശീ ർവാദം, ആകാശ വിസ്മയം, വാദ്യ മേളങ്ങൾ എന്നിവ നടക്കും.
28ന് രാവിലെ 6.30ന് വിശുദ്ധ കു ർബാന, 9.30ന് ആഘോഷമായ തി രുനാൾ കുർബാന, സന്ദേശം എ ന്നിവയ്ക്ക് നവവൈദീകൻ ഫാ. ജോൺ കോനുക്കുന്നേൽ കാർമി കത്വം വഹിക്കും. 11 ന് പ്രദക്ഷിണം, സമാപന ആശീർവാദം. വൈകു ന്നേരം നാലിന് വിശുദ്ധ കുർബാ ന, ഫാ. തോമസ് പാറൻകുളങ്ങര കാർമികത്വം വഹിക്കും. 6.45 ന് സി നിമ-ടെലിവിഷൻ താരം മനോജ് ഗിന്നസ് നയിക്കുന്ന മെഗാ സ്റ്റേജ് ഷോ നടക്കും. 29ന് രാവിലെ ആറി ന് ആരാധന, 6.30ന് വിശുദ്ധ കുർ ബാന, വൈകുന്നേരം അഞ്ചിന് വി ശുദ്ധ കുർബാനക്ക് ഫാ. നിഥിൻ മ റ്റത്തിൽ കാർമികത്വം വഹിക്കും. 6.45 ന് കലാസന്ധ്യ. 30ൻ രാവിലെ ആറിന് ആരാധന, 6.30ന് വിശുദ്ധ കുർബാന, സെമിത്തേരി സന്ദർശ നം എന്നിവ നടക്കും. ഫാ. മൈക്കി ൾ നീലംപറമ്പിൽ കാർമികനാകും.


Comments
Post a Comment