കൂരാച്ചുണ്ട് പഞ്ചായത്ത് UDF സ്ഥാനാർഥികളെ പ്രഖ്യാപിച്ചു




കൂരാച്ചുണ്ട്: ആസന്നമായ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്ക് മത്സരിക്കുവാനുള്ള സ്ഥാനാർഥി ലിസ്റ്റ് പുറത്തു വിട്ടു കൊണ്ട് യു ഡി എഫ്. ആകെ പഞ്ചായത്തിലുള്ള 14 വാർഡുകളിൽ 10 എണ്ണത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും നാലെണ്ണത്തിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗും മത്സരിക്കും. എന്തുകൊണ്ടും വിജയ സാദ്ധ്യതയുള്ള സ്ഥാനാർത്ഥികളാണ് ഇക്കുറി മത്സരരംഗത്തുള്ളതെന്ന് യു ഡി എഫ് നേതാക്കൾ പത്ര സമ്മേളനത്തിൽ അവകാശപ്പെട്ടു.


കൂരാച്ചുണ്ട് പഞ്ചായത്ത് 

UDF സ്ഥാനാർഥികൾ


1. സിനി ജിനോ തച്ചിലാടിയിൽ

2. സുനു മോൾ മനോജ്‌  പൂളയുള്ളതിൽ

3. ചെറിയാൻ അറക്കൽ

4. വിൻസി തോമസ് തുണ്ടിയിൽ 

5. ജോൺസൻ തേനംമാക്കൽ

6. ഡാർളി അബ്രഹാം പുല്ലംകുന്നേൽ

7. ജോസ് വെളിയത്ത് 

8. ബിന്ദു കളപ്പുരയ്ക്കൽ 

9. സണ്ണി കാനാട്ട് 

10. ബിജു കടലാശേരി

11. റസീന യൂസഫ് കോമച്ചാടത്ത്

12. ഒ.കെ.ഇസ്മായിൽ ഓടക്കയ്യിൽ 

13. വി. എസ്.ഹമീദ് 

14. ബിന്ദു ആനിക്കാട്ട് 


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി