കൂരാച്ചുണ്ട് പഞ്ചായത്ത് LDF സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
കൂരാച്ചുണ്ട്: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്ക് മത്സരിക്കുവാനുള്ള സ്ഥാനാർഥി ലിസ്റ്റ് പുറത്തു വിട്ടു എൽ ഡി എഫ്. ആകെ പഞ്ചായത്തിലുള്ള 14 വാർഡുകളിൽ 9 എണ്ണത്തിൽ സിപിഐഎം നാലെണ്ണത്തിൽ കേരള കോൺഗ്രസ് (M) ഒരു സീറ്റിൽ സ്വതന്ത്രനെ പിന്തുണക്കും. വിജയ സാദ്ധ്യതയുള്ള സ്ഥാനാർത്ഥികളാണ് ഇക്കുറി മത്സരരംഗത്തുള്ളതെന്ന് എൽ ഡി എഫ് നേതാക്കൾ പറഞ്ഞു.
1.സീന പ്രകാശ് വാഴുന്നോർവയലിൽ
2.ആൻസമ്മ എൻ.ജെ വടക്കേപ്പാറ
3.വിൽസൺ മംഗലത്ത് പുത്തൻപുരയിൽ
4.അഡ്വ:വി.കെ.ഹസീന
5.പ്രബീഷ് തളിയോത്ത്
6.ഗീതു എം.എസ് മണിക്കുന്നുമ്മൽ
7.ജെയ്‌സി ആൻ്റപ്പൻ പള്ളിപ്പാമ്പിൽ
8.മേബിൾ റിജോ ചിറ്റക്കാട്ടുകുഴിയിൽ
9.സണ്ണി കോട്ടയിൽ ( സ്വതന്ത്രൻ)
10.രാഘവൻ എം.ടി മൂലത്ത് താഴെ
11.സിനി ഷിജോ തട്ടാറുകുന്നേൽ
12.ജലീൽ കുന്നുംപുറത്ത്
13.എൻ.കെകുഞ്ഞമ്മദ്
14. ഷീബ ഷാജി തൂങ്കുഴിയിൽ

Comments
Post a Comment