കൂരാച്ചുണ്ടിൽ നവീകരിച്ച റോഡ് ഉദ്ഘാടനം ചെയ്തു
കൂരാച്ചുണ്ട്: വില്ലേജ് ഓഫീസിലേക്കും മൃഗാശുപത്രിയിലേക്കും സബ് രജിസ്റ്റാർ ഓഫീസിലേക്കുമുള്ള റോഡ് നവീകരണപ്രവൃത്തി കഴിഞ്ഞു ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓ കെ അമ്മദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് വിൻസി തോമസ്, സെക്രട്ടറി ഫാത്തിമ നിഷാന, ആൻറണി പുതുകുന്നേൽ, ഡാർലി അബ്രഹാം, സിമിലി ബിജു, വി കെ ഹസീന, വിത്സൺ പുത്തൻ പുരയ്‌ക്കൽ, ആൻസമ്മ എം ജെ, റസീന യൂസുഫ്, ജെസ്സി ജോസഫ്, അരുൺ ജോസ്, സിനി സിജോ, വിജയൻ കിഴക്കയിൽ, മനിൽകുമാർ, വി എസ് ഹമീദ്, കുര്യൻ ചെമ്പനാനിയിൽ, ജെയിoസ് കൂരാപ്പള്ളിൽ, ഓകെ ബഷീർ, സാദിഖ് ഓണാട്ട്, ഇസ്മായിൽ ഓകെ തുടങ്ങിയവർ സംബന്ധിച്ചു.

Comments
Post a Comment