കോൺഗ്രസ് പ്രതിഷേധം ഫലം കണ്ടു; ചക്കിട്ടപാറയിൽ ക്രമക്കേട് പരിഹരിച്ച് അന്തിമ പട്ടിക പുറത്തിറങ്ങി

 


ചക്കിട്ടപാറ : കഴിഞ്ഞ മാസം പുറത്തിറങ്ങിയ വോട്ടർ പട്ടിക യിൽ ക്രമക്കേട് നടത്തി വോട്ട് - ചോരിയെന്നു ആരോപിച്ച് കോൺഗ്രസ് പാർട്ടിയുടെ പ്രതി ഷേധം ഫലം കണ്ടു. ചക്കിട്ടപാറ പഞ്ചായത്തിൽ പരാതികൾ പരിഹരിച്ച് അന്തിമ വോട്ടർപട്ടിക പുറത്തിറക്കി.

10-ാം വാർഡിലെ അണ്ണക്കു ട്ടൻചാലിൽ താമസിക്കുന്ന കോൺഗ്രസ് പ്രവർത്തകൻ തീ ക്കുഴിവയലിൽ ജോസഫ് മരി ച്ചെന്ന് സൂചിപ്പിച്ച് ആദ്യ പട്ടികയിൽ തെറ്റായി രേഖപ്പെടുത്തിയ പരാതി പരിഹരിച്ചു. പുതിയ പട്ടി കയിൽ ഇദ്ദേഹത്തിന്റെ പേരു ണ്ട്. ഒട്ടേറെ വോട്ടുകൾ നിലവി ലെ താമസ സ്‌ഥലം മാറ്റി സമീപ ത്തെ വാർഡുകളിലേക്ക് ചേർ ത്തിരുന്നു. 12-ാം വാർഡിൽ നിന്നും 9,11, 13 വാർഡുകളിലേക്ക് ചട്ടവിരുദ്ധമായി സിപിഎം അനു ഭാവികളുടെ വോട്ട് മാറ്റിയതായി : കോൺഗ്രസ് ആരോപിച്ചിരുന്നു. കലക്‌ടർ, പഞ്ചായത്ത് ജോയിൻ്റ് ഡയറക്‌ടർ എന്നിവർക്ക് പരാതി കൾ നൽകിയിരുന്നു.

ചട്ടവിരുദ്ധമായി മറ്റ് വാർഡുക ളിലേക്ക് മാറ്റിയ 30 വോട്ടുകൾ വോട്ടർമാർ നിലവിൽ താമസി ക്കുന്ന വാർഡിൽ തന്നെ പുനഃ സ്‌ഥാപിച്ചാണു അന്തിമ വോട്ടർ പട്ടിക ഇപ്പോൾ പ്രസിദ്ധപ്പെടു ത്തിയത്

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി