കൂരാച്ചുണ്ട് സെന്റ് തോമസ് ഹൈസ്കൂളിൽ കമ്പ്യൂട്ടർ വിതരണം ചെയ്തു



കൂരാച്ചുണ്ട്:    കൂരാച്ചുണ്ട് സെൻ്റ
തോമസ് ഹൈസ്ക്‌കൂൾ കമ്പ്യൂട്ടർ ലാബിലേക്ക് കെ.എം സച്ചിൻ ദേവ് എംഎൽഎയുടെ എസ്ഡി എഫ് ഫണ്ടിൽനിന്നും അനുവദി ച്ച തുക വിനിയോഗിച്ച് അനുവദിച്ച കമ്പ്യൂട്ടറുകളുടെ വിതരണ ഉദ്ഘാടനം സച്ചിൻ ദേവ് എംഎ ൽഎ നിർവഹിച്ചു

 കൂരാചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ അമ്മദ് സാഹിബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ മാനേജർ ഫാദർ വിൻസെന്റ് കണ്ടെത്തിൽ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് വി കെ ഹസീന വാർഡ് മെമ്പർ ശ്രീ വിജയൻ,ശ്രീ ജലീൽ കുന്നുംപുറത്ത്, എം പി ടി എ പ്രസിഡണ്ട് ശ്രീമതി ജിഷാ മാത്യു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
 ഹെഡ്മാസ്റ്റർ ശ്രീ ഷിബു മാത്യൂസ് സ്വാഗതവും സ്കൂൾ ലീഡർ കുമാരി മേഴ്സി ജോസഫ് നന്ദിയും അർപ്പിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി