ഒമാനിലും നേരിയ ഭൂചലനം

 


മസ്കത്ത്- ഒമാനിലെ മുസാണ്ടം ഉപദ്വീപിന്റെ തെക്ക് ഭാഗത്ത് നേരിയ ഭൂചലനം രേഖപ്പെടുത്തി. ഇന്ന് ഉച്ചക്ക് ശേഷം 4.40നുണ്ടായ ഭൂചലനം 4.6 തീവ്രത രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ

ഓഫ് മെറ്റിയറോളജി (എൻസിഎം)യുടെ നാഷണൽ സീസ്‌മിക്‌ നെറ്റ്വർക്ക് അറിയിച്ചു.ഒമാനിലെ ഭൂചലനത്തിൻ്റെ അലയൊലികൾ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കന്നവർക്ക് അനുഭവപ്പെട്ടതായും റിപ്പോർട്ടുണ്ട്. എന്നാൽ ഇത് കാര്യമായ പ്രത്യാഘാതങ്ങളോ നാശനഷ്‌ടങ്ങളോ ഉണ്ടാക്കിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി