കാട്ടുപന്നികളെ വെടിവക്കാൻ അനുമതി ലഭിച്ചിട്ടുള്ള തോക്കുകൾ പോലീസ് സ്റ്റേഷനിൽ സറണ്ടർ ചെയ്യുന്നത് ഒഴിവാക്കണമെന്ന് സംയുക്ത കർഷക കൂട്ടായ്മകൾ

  


കൂരാച്ചുണ്ട് / ചക്കിട്ടപാറ :  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വനം വകുപ്പ് എം. പാനൽ ഷൂട്ടർമാരുടെ തോക്ക് കൾ പോലീസ് സ്റ്റേഷനിൽ സറണ്ടർ ചെയ്താൽ കാട്ടുപന്നികളെ മാത്രം വെടിവെച്ച് നശിപ്പിക്കാൻ അനുവാദം ലഭിച്ചിട്ടുള്ള വനം വകുപ്പ് എം.പാനൽ ഷൂട്ടർന്മാർക്ക് കാട്ടുപന്നികളെ എങ്ങനെ വെടിവെച്ച് നശിപ്പിക്കാൻ സാധിക്കും. പകൽ സമയത്തും രാത്രിയിലും കാട്ടുപന്നികൾ കൂട്ടത്തോടെ റോഡിന് കുറുകെ സഞ്ചരിക്കുന്നതും പൊതുജനങ്ങളെ ആക്രമിക്കുന്നതും വർദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കാട്ടുപന്നികളെ മാത്രം വെടിവെച്ച് നശിപ്പിക്കുന്ന വനം വകുപ്പ് എം.പാനൽ ഷൂട്ടർന്മാരൂടെ തോക്ക് കൾ പോലീസ് സ്റ്റേഷനിൽ സറണ്ടർ ചെയ്യുന്നത് ഒഴിവാക്കണമെന്ന് ചക്കിട്ടപാറയിലെയും കൂരാച്ചുണ്ടിലെയും  സംയുക്ത കർഷക കൂട്ടായ്മകൾ  ആവശ്യപ്പെട്ടു.




Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി