ചക്കിട്ടപാറയിൽ മുഴുവൻ സ്ഥാനാർഥികളുടെ പത്രിക സ്വീകരിച്ചു.




 ചക്കിട്ടപാറ : പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സമർപ്പിച്ച മുഴുവൻ പ്രതികകളും അംഗീകരിച്ചു. 16 വാർഡുകളിലായി 85 നാമനിർ ദേശ പ്രതികകളാണ് നൽകിയിരു ന്നത്. റിട്ടേണിങ് ഓഫിസർ എ. അഞ്ജലിയുടെ നേതൃത്വത്തിലാ ണ് സൂക്ഷ്മ പരിശോധന നടന്നത്

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി