അയൽ വാർഡുകളിൽ ദമ്പതികളുടെ തെരഞ്ഞെടുപ്പ് പോരാട്ടം

 



സുൽത്താൻ ബത്തേരി: പാ ർട്ടി തീരുമാനം വന്നപ്പോ ൾ ഭാര്യക്കും ഭർത്താവി നും ഒരേ പഞ്ചായത്തിൽ തൊട്ടടുത്ത വാർഡുകളി ൽ മത്സരിക്കാൻ അവസ രം. ടൗൺ ഉൾപ്പെടുന്ന അ മ്പലവയൽ പഞ്ചായത്തി ന്റെ ആറാം വാർഡിലും എട്ടാം വാർഡിലുമാണ് എടക്കൽ നഗറിൽനിന്നു ള്ള രഘുവും നിഷ രഘു വും ഇടതുപക്ഷത്തുനി ന്ന് ജനപിന്തുണ തേടുന്ന ത്. എസ്‌ടി സംവരണമാ യതോടെയാണ് ഇരുവരെയും ഒരുമിച്ച് മത്സരിപ്പി ക്കാൻ സിപിഎം തീരുമാനമെടുത്തത്.


2005ലാണ് നിഷ രഘു ആദ്യമായി മത്സര രംഗത്തേക്ക് എത്തുന്നത്. അന്ന് അമ്പലവയ ൽ ടൗൺ ഉൾപ്പെട്ട അഞ്ചാം വാർഡ് കടുത്ത മത്സരത്തിനൊടുവിൽ പതിനാറ് വോട്ടിന് യു ഡിഎഫിൽ നിന്ന് തിരികെ പിടിച്ചു. അന്ന് തൽ സിപിഎമ്മിൻ്റെ സിറ്റിംഗ് സീറ്റാണ് ഇന്ന് ആറാം വാർഡ് ആയി മാറിയ ടൗൺ വാർഡ്. വാർഡ് വിഭജനത്തെത്തുടർന്ന് ഇത്തവണ മത്സരം കടുക്കുമെങ്കിലും വിജ യം ഉറപ്പാണെന്ന് നിഷ പ റഞ്ഞു. കോൺഗ്രസിൽ നി ന്നുള്ള സിന്ധുവാണ് നിഷയുടെ മുഖ്യ എതിരാളി നി ലവിൽ അമ്പലവയൽ പ ഞ്ചായത്തിൽ സിഡിഎസ് ചെയർപേഴ്‌സണാണ് നി ഷ. പാർട്ടി അംഗമല്ലെങ്കി ലും സജീവ പ്രവർത്തക യാണ്. പഞ്ചായത്ത് വൈ സ് പ്രസിഡന്റ് കൂടിയായ കെ. ഷമീർ ആണ് നിലവി ലെ അംഗം.


അമ്പലവയൽ ടൗണിൽ 13 വർഷമായി സിഐടിയു ലോഡിംഗ് തൊഴിലാളിയാ യ ഭർത്താവ് രഘു പാർട്ടി അംഗവും സജീവ പ്രവർത്തകനുമാണ്. എട്ടാം വാർഡ് ആയ നീ ർച്ചാലിൽ മത്സരത്തിനിറങ്ങുമ്പോൾ തികഞ്ഞ വിജയപ്രതീക്ഷയാണ് രഘുവിനുള്ളത്. നില വിൽ യുഡിഎഫിൻ്റെ സിറ്റിംഗ് സീറ്റാണ് നീർ മുച്ചാൽ മുസ്‌ലിം ലീഗിൽ നിന്നുള്ള സുരേഷ് ആണ് രഘുവിൻ്റെ എതിരാളി ബിരുദധാരിയാ യ ആദിൽ, ബിരുദ വിദ്യാർഥിയായ അനഘ എന്നിവരാണ് മക്കൾ.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി