എല്ലാം സജ്ജം: യു ഡി എഫ് കൺവൻഷൻ തുടരുന്നു

 



കൂരാച്ചുണ്ട്: ആസന്നമായ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ പതിമ്മൂന്നാം വാർഡ് യു ഡി എഫ് തിരഞ്ഞെടുപ്പ് യോഗം പതിയിൽ കുഴിച്ചാലിൽ നിസാറിന്റെ വീട്ടിൽ വെച്ച ചേർന്ന്. ഷാജു കാരക്കട ഉദ്ഘാടനം ചെയ്തു. ഷാജു നേടിയപാലക്കൽ അദ്ധ്യക്ഷത വഹിച്ചു. സീനിയർ കൊണ്ഗ്രെസ്സ് നേതാവ് കുര്യൻ ചെമ്പനാനി, പതിമൂന്നാം വാർഡ് സ്ഥാനാർത്ഥി വി എസ് ഹമീദ്, ബാലുശ്ശേരി ബ്ലോക്ക് കൂരാച്ചുണ്ട് ഡിവിഷൻ സ്ഥാനാർഥി അരുൺ ജോസ്, മുഹമ്മദ് കൊടക്കൽ, അസീസ് ഹാജി വറ്റുകുനി, ജൻസിൽ പികെ, അഷറഫ് ഒകെ, ജെറിൻ മറ്റത്തിൽ ഗീതാ ചന്ദ്രൻ, സമീറ കരിങ്കപ്പാറ തുടങ്ങി പ്രമുഖ നേതാക്കൾ സംസാരിച്ചു. ദാമോദരൻ നായർ പാറപ്പുറത്ത് ചെയർമാനായി വാർഡ് കമ്മിറ്റിയും രൂപീകരിച്ചു.



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി